Post Category
റെയില്‍വേ ഗേറ്റ് അടച്ചിടും
ആലപ്പുഴ-അമ്പലപ്പുഴ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 91 (എഎംപിഎ നോർത്ത് ഗേറ്റ്) അടിയന്തര അറ്റകുറ്റപ്പണികള്‍ക്കായി മേയ് 08 ന് വൈകിട്ട് ആറ് മണി മുതല്‍ മേയ് 13ന് വൈകിട്ട് ആറ് മണി വരെ അടച്ചിടും. വാഹനങ്ങള്‍ തൊട്ടടുത്തുള്ള ലെവല്‍ ക്രോസ് നമ്പര്‍ 92 (കോമന ഗേറ്റ്) വഴി പോകണം.
date
- Log in to post comments