Post Category
*ജലവിതരണം തടസപ്പെടും*
മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ കല്ലുപാടി, കാര്യമ്പാടി വാട്ടര്‍ ടാങ്കുകള്‍ വഴി നടത്തുന്ന ജലവിതരണം അറ്റകുറ്റ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വെള്ളിയാഴ്ച (മെയ് 8) തടസപ്പെടും. പൊതുജനങ്ങള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments