Skip to main content

*അറിയിപ്പ്*

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റചട്ടം നിലനില്‍ക്കുന്നതിനാല്‍ മെയ് മാസത്തെ തൃശ്ശൂര്‍ താലൂക്ക് വികസന സമിതി യോഗം ഉണ്ടായിരിക്കില്ലെന്ന് താലൂക്ക് വികസന സമിതി കണ്‍വീനറായ തൃശ്ശൂര്‍ തഹസില്‍ദാര്‍ അറിയിച്ചു.

date