Post Category
അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ വർക്കിങ് വുമൺസ് ഹോസ്റ്റലിൽ കാഷ്വൽ സ്വീപ്പർ തസ്തികകളിൽ കരാറടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അഭിമുഖം മെയ് 19 ന് രാവിലെ 11.30ന് ഏറണാകുളം ഡിവിഷൻ ഓഫീസിൽ നടക്കും. താല്പര്യമുള്ളവർ മെയ് 18നകം അപേക്ഷകൾ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ബോട്ട് ജെട്ടിക്ക് സമീപമുള്ള എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയവുമായി ബന്ധപ്പെടുക.
ഫോൺ-0484-2369059
date
- Log in to post comments