Post Category
അപേക്ഷ ക്ഷണിച്ചു
കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ ട്രെയിനിംഗ് ഡിവിഷൻ നടത്തുന്ന ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷം ദൈർഘ്യമുള്ള പി.ജി ഡിപ്ലോമ (യോഗ്യത: ഡിഗ്രി), പ്രൊഫഷണൽ ഡിപ്ലോമ (യോഗ്യത: +2), ആറ് മാസം ദൈർഘ്യമുള്ള ഡിപ്ലോമ (യോഗ്യത: SSLC) എന്നീ കോഴ്സുകളിലേക്ക് ഓൺലൈൻ, റെഗുലർ, പാർട്ട് ടൈം ബാച്ചുകളിലായി അപേക്ഷിക്കാവുന്നതാണ്. പ്രമുഖ ആശുപത്രികളിൽ ഇന്റേൺഷിപ്പ് സൗകര്യവും കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ലേസ്‌മെന്റ് അസിസ്റ്റൻസും ലഭ്യമാണ്.
ഫോൺ :7994449314.
date
- Log in to post comments