Post Category
*വൈദ്യുതി മുടങ്ങും*
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിൽ അംബേദ്കർ - ചേമ്പിലൊട് ഉന്നതി, പീച്ചങ്കോട് നെല്ലേരിക്കുന്ന്, വെള്ളമുണ്ട താന്നിചുവട് എന്നീ പ്രദേശങ്ങളിൽ ഇന്ന് ( മെയ് 13) രാവിലെ 8.30 മുതൽ വൈകിട്ട് ആറ് വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും
date
- Log in to post comments