Post Category
പത്താംതരം- ഹയര്‍ സെക്കന്‍ഡറി തുല്യത കോഴ്സ്
സാക്ഷരതാ മിഷന്റെ പത്താംതരം, ഹയര്‍ സെക്കന്‍ഡറി തുല്യത കോഴ്സിലേക്കുളള രജിസ്ട്രേഷന് ആരംഭിച്ചു. മെയ് 25 വരെ പിഴ ഇല്ലാതെ രജിസ്ട്രേഷന് നടത്താം. 17 വയസ് പൂര്‍ത്തിയായ ഏഴാം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം. രജിസ്ട്രേഷന് + കോഴ്സ് ഫീസ് 1950 രൂപ.
എസ് സി /എസ് റ്റി വിഭാഗത്തിന് 100 രൂപയാണ് ഫീസ്.
പത്താം തരം പാസായ 22 വയസ് പൂര്‍ത്തിയായവര്‍ക്ക് ഹയര്‍ സെക്കന്‍ഡറി തുല്യത കോഴ്സിലേക്ക് അപേക്ഷിക്കാം. 2600 രൂപ കോഴ്സ് ഫീസ്. എസ് സി /എസ് റ്റി വിഭാഗത്തിന് 300 രൂപയാണ് ഫീസ്.
ഫോണ്‍ : 0468 2220799, 9447561920, 8848581758. വെബ്സൈറ്റ് : www.stateliteracymissionkerala.org
date
- Log in to post comments