Post Category
ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
ചാക്ക ഗവ ഐടിഐയിൽ ഇലക്ട്രോണിക് മെക്കാനിക്ക് ട്രേഡിലെ ഇൻസ്ട്രക്ടർ തസ്തികയിൽ നിലവിലുള്ള രണ്ട് ഒഴിവുകളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 15ന് രാവിലെ 11ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി ചാക്ക ഐടിഐ പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം.
യോഗ്യത: എസ്.എസ്.എൽ.സി, ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സി/എൻ.എ.സിയും 3 വർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻജിനീയറിംഗ് ഡിപ്ലോമ/ഡിഗ്രി ഒരു വർഷത്തെ പ്രവർത്തി പരിചയം. ഫോൺ: 0471-2502612
date
- Log in to post comments