Post Category
സംസ്ഥാന പൊലീസ് കംപ്ലയിൻ്റ്സ് അതോറിറ്റി സിറ്റിംഗ് 15 ന്
സംസ്ഥാന പൊലീസ് കംപ്ലയിൻ്റ്സ് അതോറിറ്റി മെമ്പർ പി. കെ. അരവിന്ദബാബു മേയ് 15-ന് ആലപ്പുഴയിൽ സിറ്റിംഗ് നടത്തും. കളക്ടറേറ്റിൽ രാവിലെ 11 മണി മുതലാണ് സിറ്റിംഗ് നടക്കുന്നത്. അന്നേ ദിവസം രാവിലെ 10 മണി മുതൽ 11 മണി വരെ പൊതുജനങ്ങൾക്ക് കേരള പൊലീസ് ആക്ടിലെ വകുപ്പ് 110(1) പ്രകാരം നേരിട്ട് പരാതികൾ സമർപ്പിക്കാവുന്നതാണ്.
date
- Log in to post comments