Post Category
സ്പോട്ട് അഡ്മിഷൻ
മുളന്തുരുത്തി സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിൽ എട്ടാം ക്ലാസിലെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് പോട്ട് അഡ്മിഷൻ ആരംഭിച്ചു. താല്പര്യമുള്ളവർ ബന്ധപ്പെട്ട രേഖകൾ സഹിതം സ്കൂളിൽ നേരിട്ട് എത്തേണ്ടതാണ്. ഫോൺ: 9400995128, 9645961710
date
- Log in to post comments