Skip to main content

റീ-ടെൻഡർ ക്ഷണിച്ചു

​മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള വിവിധ പൊതുമരാമത്ത് പ്രവൃത്തികൾ നടപ്പിലാക്കുന്നതിനായി  റീ-ടെൻഡർ ക്ഷണിച്ചു. ​ടെൻഡറുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും നിബന്ധനകളും മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിലെ തദ്ദേശ സ്വയം ഭരണ വകുപ്പ് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്ന് നേരിട്ട് ലഭ്യമാണ് . 
ഫോൺ :0484 2742360

date