Skip to main content

*ഇ.ഡബ്ല്യൂ.എസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം*

കോഴിക്കോട് റീജ്യണൽ പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികളിൽ മുന്നാക്ക സമുദായങ്ങളിൽ ഉൾപ്പെട്ട സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ (ഇ.ഡബ്ല്യു.എസ്) സംവരണത്തിന് അർഹരായവർ വില്ലേജ് ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം. 2026 ഏപ്രിൽ ഒന്നിന് ശേഷം വില്ലേജ് ഓഫീസർ നൽകിയ സർട്ടിഫിക്കറ്റ് മേയ് 31നകം ഉദ്യോഗാർത്ഥികൾ തങ്ങളുടെ രജിസ്ട്രേഷനൊപ്പം കൂട്ടിച്ചേർക്കണമെന്ന് ഡിവിഷണൽ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.

date