Post Category
*ബേക്കറി നിർമാണ പരിശീലനം*
കൽപ്പറ്റ പുത്തൂർവയൽ എസ്.ബി.ഐ ആർസെറ്റിയിൽ സൗജന്യ ബേക്കറി നിർമ്മാണ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. മെയ് 18ന് ആരംഭിക്കുന്ന 12 ദിവസത്തെ പരിപാടിയിയിൽ ബർഗർ, സാൻഡ്വിച്ച്, പുഡ്ഡിങ്, ഫ്രൈഡ് ചിക്കൻ, പിസ്സ, പഫ്സ്, ബിരിയാണി, മയോണൈസ്, ഫ്രൈഡ് റൈസ്, പുലാവ് തുടങ്ങിയ തയ്യാറാക്കാനുള്ള പരിശീലനം ലഭിക്കും. 18നും 50നും ഇടയിൽ പ്രായമുള്ള യുവതി - യുവാക്കൾക്ക് അപേക്ഷിക്കാം. ഫോൺ: 8590762300, 8078711040
date
- Log in to post comments