Post Category
*നഴ്സ് അഭിമുഖം*
വയനാട് ജില്ലയിൽ ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ വകുപ്പിൽ നഴ്സ് ഗ്രേഡ് 2 - ആയൂർവേദം (കാറ്റഗറി നമ്പർ - 745/2024) തസ്തികയുടെ ഇന്റർവ്യൂ മെയ് 15ന് പി.എസ്.സി വയനാട് ജില്ലാ ഓഫീസിൽ നടക്കും. അർഹരായവർക്കുള്ള വ്യക്തിഗത അറിയിപ്പ് പ്രൊഫൈലിലും എസ്.എം.എസ് വഴിയും ലഭ്യമാക്കിയിട്ടുണ്ട്. പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്തെടുത്ത ഇന്റർവ്യൂ മെമ്മോ, അസ്സൽ തിരിച്ചറിയൽ രേഖ, ഒ.ടി.വി സർട്ടിഫിക്കറ്റിന്റെ പകർപ്പ്, ബയോഡേറ്റ ഫോം എന്നിവ സഹിതം നിശ്ചിത തീയതിയിലും സമയത്തും അഭിമുഖത്തിന് ഹാജരാവണമെന്ന് പി.എസ്.സി ജില്ലാ ഓഫീസർ അറിയിച്ചു.
date
- Log in to post comments