Skip to main content

*വൈദ്യുതി മുടങ്ങും*

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള തരുവണ തൊണ്ണമ്പറ്റക്കുന്ന്, പീച്ചങ്കോട് നെല്ലേരിക്കുന്ന്, വെള്ളമുണ്ട താന്നിചുവട്, ചൊവ്വ ട്രാൻസ്ഫോർമർ പരിധികളിൽ ഇന്ന് (മെയ് 14) രാവിലെ 8.30 മുതൽ വൈകുന്നേരം 6 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും.

അറ്റകുറ്റ പ്രവൃത്തികൾ നടക്കുന്നതിനാൽ പടിഞ്ഞാറത്തറ സെക്ഷൻ പരിധിയിൽ വരുന്ന ചേരിയംകൊല്ലി, കല്ല് വെട്ടുംതാഴെ, പകൽ വീട് എന്നീ ട്രാൻസ്‌ഫോർമർ പരിധികളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5.30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

date