Post Category
എസ്.എസ്.എൽ.സി ഫലപ്രഖ്യാപനം നാളെ (മേയ് 15)
2026 മാർച്ച് മാസത്തിൽ നടത്തിയ എസ്.എസ്.എൽ.സി/റ്റി.എച്ച്.എസ്.എൽ.സി പരീക്ഷകളുടെ ഫലം നാളെ (മേയ് 15) ഉച്ചയ്ക്ക്ശേഷം 3 മണിക്ക് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി പ്രഖ്യാപിക്കും. സെക്രട്ടറിയേറ്റ് പി.ആർ. ചേംബറിലാണ് ഫലപ്രഖ്യാപനം നടക്കുന്നത്.
പി.എൻ.എക്സ്. 1488/2026
date
- Log in to post comments