Skip to main content

കോഴ്‌സ്  പ്രവേശനം

ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐ യില്‍ അഡ്വാന്‍സ് ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍  ആന്റ് ഹ്യൂമന്‍ റിസോഴ്‌സ്മാനേജ്മന്റ്  (ഒരു വര്‍ഷം), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഏവിയേഷന്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് (ഒരു വര്‍ഷം), ഡിപ്ലോമ ഇന്‍ മറൈന്‍ മെക്കാനിക്കല്‍ ഫിറ്റര്‍ (ആറ് മാസം)
അഡ്വാന്‍സ് ഡിപ്ലോമ ഇന്‍ ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍ ആന്റ് എച്ച്ആര്‍എം (ആറ് മാസം) കോഴ്‌സുകളിലേക്ക്  പ്രവേശനം  ആരംഭിച്ചു. യോഗ്യത : പ്ലസ് ടു/ബിരുദം
ഫോണ്‍  : 7306119753

date