Post Category
ഓട്ടോറിക്ഷ ഡ്രൈവറെ നിയമിക്കുന്നു
കുളനട ഗ്രാമപഞ്ചായത്തില്‍ ത്രീവീലര്‍ ഇലക്ട്രിക് ഓട്ടോറിക്ഷ ഓടിക്കുന്നതിന് ദിവസവേതന അടിസ്ഥാനത്തില്‍ ഡ്രൈവറെ നിയമിക്കുന്നു. യോഗ്യത - ത്രീവീലര്‍ ഡ്രൈവിംഗ് ലൈസന്‍സ്. പ്രായപരിധി - 25-55. കുറഞ്ഞത് മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയമുളളവര്‍ക്കും കുളനട ഗ്രാമപഞ്ചായത്ത് പ്രദേശവാസികള്‍ക്കും മുന്‍ഗണന. അവസാന തീയതി മെയ് 18. ഫോണ്‍ : 04734 260272.
date
- Log in to post comments