Post Category
ഗസ്റ്റ് അധ്യാപക ഒഴിവ്
അയിരൂര്‍ സര്‍ക്കാര്‍ സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ വിവിധ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. ഇംഗ്ലീഷ്, ഹിന്ദി, മലയാളം, ഹിസ്റ്ററി, സോഷ്യോളജി, പൊളിറ്റിക്കല്‍ സയന്‍സ് വിഷയങ്ങളില്‍ നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ (പകര്‍പ്പ് ഉള്‍പ്പെടെ) സഹിതം മെയ് 28 രാവിലെ 10 നും എക്കണോമിക്‌സ്, കൊമേഴ്‌സ് വിഷയങ്ങള്‍ക്ക് അന്നേ ദിവസം ഉച്ചയ്ക്ക് ഒന്നിനും ഹയര്‍ സെക്കന്‍ഡറി ഓഫീസില്‍ ഹാജരാകണം. ഫോണ്‍ : 9895255427.
date
- Log in to post comments