Post Category
റേഡിയോളജിസ്റ്റ് നിയമനം
തിരുവല്ല താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ റേഡിയോളജിസ്റ്റിനെ താല്‍കാലികമായി നിയമിക്കുന്നു. യോഗ്യത : എംബിബിഎസ്/ എംഡി (റേഡിയോളജി) /ഡിഎന്‍ബി (റേഡിയോളജി)/ ഡിഎംആര്‍ഡി. ഡിജിറ്റല്‍ കളര്‍ ഡോപ്ലര്‍ അള്‍ട്രാ സൗണ്ട് സിസ്റ്റം (മോഡല്‍ എസ് 12) ഉപയോഗിച്ച് പരിചയമുളളവര്‍ക്ക് മുന്‍ഗണന. അവസാന തീയതി മെയ് 23. ഫോണ്‍ : 0469 2602494.
date
- Log in to post comments