Post Category
ചാര്‍ട്ടേഡ് അക്കൗണ്ടന്റ് : അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം ഓഫീസില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയുടെ 2025-26 സാമ്പത്തികവര്‍ഷത്തെ ചെലവ് വിവരം ഓഡിറ്റ് ചെയ്യുന്നതിന് ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ നിയമിക്കുന്നു. മുന്‍പരിചയമുള്ളCവര്‍ക്ക് മുന്‍ഗണന. ബന്ധപ്പെട്ട രേഖ സഹിതം ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍, മഹാത്മാ ഗാന്ധി നാഷണല്‍ റൂറല്‍ എംപ്ലോയ്‌മെന്റ് ഗ്യാരന്റി സ്‌കീം, ദാരിദ്ര്യ ലഘൂകരണ വിഭാഗം , മണ്ണില്‍ റീജന്‍സി ബില്‍ഡിംഗ് ,പത്തനംതിട്ട- 689645 വിലാസത്തില്‍ മെയ് 20 വൈകിട്ട് മൂന്നിന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 04682962038.
date
- Log in to post comments