Skip to main content

താലൂക്ക്തല ഓപ്പണ്‍ ഫോറം

ഗാര്‍ഹിക പാചക വാതക സിലിണ്ടറുകളുടെ വിതരണം കാര്യക്ഷമമായും പരാതി രഹിതവുമായി നടത്തുന്നതിന്  താലൂക്ക്തല ഓപ്പണ്‍ ഫോറം  മെയ് 20 രാവിലെ 11 ന് റാന്നി ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് റാന്നി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 04735 227504.
 

date