Skip to main content

സായുധ സേനാ പതാക ദിനാചരണം

ജില്ലാതല സായുധ സേനാ പതാക ദിനാചരണം ഡിസംബര്‍ ഏഴിന് രാവിലെ 10.30ന് കലക്‌ട്രേറ്റ് സമ്മേളന ഹാളില്‍ നടക്കും.  നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.എച്ച് ജമീല, ജില്ലാ കലക്ടര്‍ അമിത് മീണ തുടങ്ങിയവര്‍ പങ്കെടുക്കും.

 

date