Skip to main content

ഊര്‍ജിത ഉറവിട നശീകരണ പ്രവര്‍ത്തനം

ദേശീയ ഡെങ്കി ദിനമായ മെയ് 16 ന് കലക്ടറേറ്റിലും ജില്ലയിലെ മറ്റു സര്‍ക്കാര്‍ ഓഫീസുകളിലും ഊര്‍ജിത ഉറവിട നശീകരണ പ്രവര്‍ത്തനം നടത്തും. ഉറവിട നശീകരണത്തിലൂടെ രോഗത്തെ അകറ്റാം എന്നതാണ് ഈ വര്‍ഷത്തെ കാമ്പയിന്‍ സന്ദേശം. എല്ലാ ശനിയാഴ്ചകളിലും സര്‍ക്കാര്‍ ഓഫീസുകളില്‍
ഊര്‍ജിത ഉറവിട നശീകരണ പ്രവര്‍ത്തനം സംഘടിപ്പിക്കും.
 

date