Post Category
അപേക്ഷ ക്ഷണിച്ചു
കളമശ്ശേരി ഗവ.പോളിടെക്നിക് കോളേജിലെ 2026-2027 അദ്ധ്യയന വർഷത്തേക്കുള്ള വർക്കിംഗ് പ്രൊഫഷണൽസിനുള്ള ഡിപ്ലോമ (ലാറ്ററൽ എൻട്രി) കോഴ്സിലേക്കുളള അഡ്മിഷൻ ആരംഭിച്ചു. ഐ.ടി.ഐ / പ്ലസ്ടു (സയൻസ് & മാത്തമാറ്റിക്സ്) ആണ് യോഗ്യത. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 22. കൂടുതൽ വിവരങ്ങൾക്ക് https://polyadmission.org/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
date
- Log in to post comments