Post Category
ടെൻഡർ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പിൻ്റെ കീഴിലുള്ള മൂവാറ്റുപുഴ ഐ.സി.ഡി.എസിലെ ഔദ്യോഗിക ആവശ്യങ്ങൾക്കായി കരാർ അടിസ്ഥാനത്തിൽ വാഹനം ലഭ്യമാക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 25 വൈകിട്ട് 3 വരെ. ടെൻഡർ ഫോമിനും കൂടുതൽ വിവരങ്ങൾക്കും മൂവാറ്റുപുഴ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ്, മിനിസിവിൽ സ്റ്റേഷൻ, രണ്ടാം നില, മുടവൂർ പി.ഒ-686669 എന്ന വിലാസത്തിൽ നേരിട്ടോ 0485-2814205 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടുക.
date
- Log in to post comments