Skip to main content

കരാർ നിയമനം

എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ ജനറൽ മെഡിസിൻ, നെഫ്രോളജി, ജനറൽ സർജറി ആൻഡ് കാർഡിയോളജി എന്നീ വിഭാഗങ്ങളിലേക്കായി ജൂനിയർ റെസിഡന്റുമാരെ നാൽപ്പത്തി അയ്യായിരം രൂപ വേതനത്തിൽ കരാർ അടിസ്ഥാനത്തിൽ 90 ദിവസത്തേക്ക് നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ മെയ് 19ന് രാവിലെ 11 ന് മുൻപായി യോഗ്യത, വയസ്, ജോലി പരിചയം ടി.സി.എം.സി രജിസ്ട്രേഷൻ എന്നിവ തെളിയിക്കുന്ന അസൽ രേഖകൾ സഹിതം അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ ഹാജരാകേണ്ടതാണ്. പ്രവർത്തിപരിചയം അഭികാമ്യം. ഫോൺ 0484 2754000

date