Skip to main content

സൗജന്യ പരിശീലനം

പത്തനംതിട്ട എസ് ബി ഐ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തിന്റെ  ആഭിമുഖ്യത്തില്‍  തിരുവല്ല വൈഡബ്ല്യൂസിഎ യില്‍  നടക്കുന്ന ദിവസത്തെ കേക്ക് , ജ്യൂസ്, ഷേക്‌സ്, നോര്‍ത്ത് ഇന്ത്യന്‍ വിഭങ്ങള്‍  എന്നിവ ഉള്‍പ്പെട്ട ഫാസ്റ്റ് ഫുഡ്  പരിശീലനം ജൂണ്‍ രണ്ടിന് ആരംഭിക്കുന്നു. പ്രായപരിധി 18 - 49.  
ഫോണ്‍ :  8281348950, 8330010232, 0468 2270243, 0468 2992293.
                                               

date