Post Category
വിമുക്ത ഭടന്മാര്ക്ക് സിറ്റിംഗ് (മെയ് 16)
പത്തനംതിട്ട ജില്ല സൈനിക ക്ഷേമ ഓഫീസില്‍ വിമുക്ത ഭടന്മാര്ക്ക് ആവശ്യമായ നിയമസഹായ സേവനം ലഭിക്കുന്നതിന് (മെയ് 16 ) രാവിലെ 11 മുതല്‍ സിറ്റിംഗ് ഉണ്ടായിരിക്കും. ഫോണ്‍ : 0468-2961104
date
- Log in to post comments