Skip to main content

ഇ ഗ്രാന്റ്‌സ് തുക കൈപ്പറ്റണം

ചിറ്റൂര്‍ സര്‍ക്കാര്‍ കോളേജില്‍ 2020 -2021, 2021 -2022, 2022-2023 അധ്യയന വര്‍ഷത്തില്‍ പ്രവേശനം നേടിയ എസ് ടി വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ ഇ ഗ്രാന്റ്‌സ് വിദ്യാഭ്യാസ ആനുകൂല്യ തുക രേഖകള്‍ സഹിതം മെയ് 25 നകം ഓഫീസില്‍ നിന്ന് നേരിട്ട് കൈപ്പറ്റണം. ഫോണ്‍: 8078042347.
 

date