Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ഓഫീസിലേയ്ക്ക് കാരാര്‍ അടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. പ്രതിമാസം 2000 കിലോമിറ്ററിന് പരമാവധി 35000 രൂപയാണ് വാടക. ടെണ്ടര്‍ മെയ് 18 മുതല്‍ ജൂണ്‍ രണ്ട് വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങളും ടെന്‍ഡര്‍ ഫോമും ഓഫീസിൽ ലഭിക്കും. ഫോണ്‍ - 0491 2531098, 8281 899 468.
 

date