Skip to main content

*കമ്മ്യൂണിറ്റി നഴ്സ് നിയമനം*

പൊഴുതന ഗ്രാമപഞ്ചായത്തിലെ പെയിൻ ആൻഡ് പാലിയേറ്റീവ് വിഭാഗത്തിൽ കമ്മ്യൂണിറ്റി നഴ്സ് നിയമനം നടത്തുന്നു. എ.എൻ.എം/ജെ.പി.എച്ച്.എൻ, അംഗീകാരമുള്ള സ്ഥാപനങ്ങളിൽ നിന്നുള്ള ബി.സി.സി.പി.എൻ അല്ലെങ്കിൽ സി.സി.സി.പി.എ.എൻ കോഴ്സ് ആണ് യോഗ്യത. ഉദ്യോഗാർത്ഥികൾ അപേക്ഷ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം മെയ് 20 രാവിലെ 11ന് പൊഴുതന കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം.

date