Post Category
*വൈദ്യുതി മുടങ്ങും*
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ആർവാൾ പ്രദേശത്ത് ഇന്ന് (മെയ് 16) രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കാപ്പുണ്ടിക്കൽ, പേരാൽ, ടീച്ചർ മുക്ക്, മഞ്ഞൂറ, കർലാട്, ഉദിരംചേരി, അംബേദ്കർ കോളനി, ഷറോയ്, താജ്, സിൽവർ വൂഡ്സ്, അധികാരിപ്പടി, കൊടുംചോല, പത്താം മൈൽ, പണ്ടം കോഡ്, സ്റ്റേഡിയം കുന്ന്, പുഞ്ചവയൽ, തെങ്ങുംമുണ്ട, ചിറ്റലാകുന്ന് പ്രദേശങ്ങളിൽ ഇന്ന് (മെയ് 16) രാവിലെ ഒൻപത് മുതൽ വൈകന്നേരം 5:30 വരെ വൈദ്യുതി വിതരണം പൂർണമായോ ഭാഗികമായോ മുടങ്ങും.
date
- Log in to post comments