Post Category
ചുള്ളിക്കോട് ഗവ.ഹയര്‍സക്കന്‍ഡറി സ്കൂളില്‍ വിവിധ ഒഴിവുകള്‍
ചുള്ളിക്കോട് ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഓഫീസ് അറ്റന്‍ഡന്റ്, ജൂനിയര്‍ ലാഗ്വേജ് ഫുള്‍ ടൈം ടീച്ചര്‍ (അറബിക്, ഹിന്ദി), എല്‍.പി.സ്കൂള്‍ ടീച്ചര്‍ എന്നീ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനത്തിനുള്ള അഭിമുഖം മെയ് 25ന് രാവിലെ 11ന് നടക്കും. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ആവശ്യമായ രേഖകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍- 9447973761.
date
- Log in to post comments