Skip to main content

ദര്‍ഘാസ്

തിരുവല്ല താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ പ്രൈമറി സാന്ത്വന പരിചരണ പദ്ധതിക്കായി ഭവന സന്ദര്‍ശനത്തിന് 1500 സിസിയില്‍ കുറഞ്ഞ ഫോര്‍ വീലര്‍ വാഹനം ലഭിക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. അവസാന തീയതി മെയ് 29 ഉച്ചയ്ക്ക് 12 വരെ. ഫോണ്‍ : 0469 2602494.

date