Post Category
താല്പര്യപത്രം ക്ഷണിച്ചു
സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി ഭക്ഷണ/കുടിവെള്ള സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തുന്നതിന് NABL അംഗീകാരം ഉള്ള കേരളത്തിലെ ലാബുകളിൽ നിന്നും താല്പര്യപത്രം ക്ഷണിച്ചു. വിശദവിവരങ്ങൾ www.education.kerala.gov.in -ൽ ലഭ്യമാണ്. മേയ് 25ന് ഉച്ചയ്ക്ക് 2 ന് മുൻപായി സീൽ ചെയ്ത താല്പര്യപത്രം (EOI) പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ (ജനറൽ), പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, ജഗതി, തിരുവനന്തപുരം - 695014 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ നല്കാം. അന്നേ ദിവസം 2.30 -ന് ക്വട്ടേഷനുകൾ തുറന്ന് പരിശോധിക്കും.
പി.എൻ.എക്‌സ്. 1558/2026
date
- Log in to post comments