Skip to main content

വാക്ക്-ഇന്‍ ഇന്റര്‍വ്യൂ

എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസിന് (ആരോഗ്യം) കീഴിലുള്ള ആരോഗ്യ സ്ഥാപനങ്ങളിലെ ഡോക്ടര്‍മാരുടെ ഒഴിവുകളിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനുള്ള വാക്ക്-ഇന്‍ ഇന്റര്‍വ്യൂ മേയ് 29 രാവിലെ 11 ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കും. എംബിബിഎസ് യോഗ്യതയും ടി.സി.എം.സി രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ഉള്ളവര്‍ക്ക് പങ്കെടുക്കാം.താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസല്‍, പകര്‍പ്പുകള്‍, ബയോഡാറ്റ എന്നിവ സഹിതം അന്നേ ദിവസം ഹാജരാകേണ്ടതാണ്. ഫോൺ: 0484-2360802

date