Post Category
അഭിമുഖം മാറ്റി
തൃത്താല, കുഴല്‍മന്ദം എം.ആര്.എസുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിനായി മെയ് 28ന് നടത്താനിരുന്ന അഭിമുഖം ബക്രീദ് അവധി പ്രമാണിച്ച് മെയ് 29ലേക്ക് മാറ്റിയതായി ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491- 2505005.
date
- Log in to post comments