Post Category
സൈക്കോളജിസ്റ്റ് നിയമനം
തിരൂര്‍ ടി.എം.ഗവ.കോളെജില്‍ സൈക്കോളജിസ്റ്റ് (ഓണ്‍ കോണ്‍ട്രാക്ട്) നിയമനത്തിനുള്ള അഭിമുഖം മെയ് 25ന് രാവിലെ 10.30ന് പ്രിന്‍സിപ്പല്‍ ചേംബറില്‍ നടക്കും. റെഗുലര്‍ പഠനത്തിലൂടെ സൈക്കോളജിയില്‍ നേടിയ ബിരുദാനന്തര ബിരുദമാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസല്‍ രേഖകളും പകര്‍പ്പുമായി അഭിമുഖത്തിനെത്തണം. ഫോണ്‍- 8301824220.
date
- Log in to post comments