Post Category
അധ്യാപക നിയമനം
പൂക്കോട്ടൂര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഒഴിവുള്ള മാത്സ്, സോഷ്യോളജി, കൊമേഴ്സ്, ഇക്കണോമിക്സ്, ഹിസ്റ്ററി എന്നീ തസ്തികകളിലേക്കുള്ള അഭിമുഖം മെയ് 25ന് രാവിലെ 9.30നും അറബിക്, ഉറുദു, പൊളിറ്റിക്സ്, ഇംഗ്ലീഷ് എന്നിവയിലേക്കുള്ള അഭിമുഖം ഉച്ചയ്ക്ക് 1.30നും നടക്കും. ഫോണ്‍- 0483-2771999.
date
- Log in to post comments