Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
മലപ്പുറം ഗവ.കോളെജിലെ കാന്റീന്‍ നടത്തുന്നതിന് മുദ്ര വെച്ച ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മെയ് 22ന് ഉച്ചയ്ക്ക് രണ്ടിനകം കോളെജ് ഓഫീസില്‍ ലഭിക്കണം. ആഹാരസാധനങ്ങളുടെ തൂക്കത്തിനനുസൃതമായ വിലവിവരം ക്വട്ടേഷനില്‍ രേഖപ്പെടുത്തണം. വിശദ വിവരങ്ങള്‍ കോളെജ് നോട്ടീസ് ബോര്‍ഡിലും 0483 2734918, 9061734918 എന്നീ നമ്പറുകളിലും ലഭ്യമാണ്.
date
- Log in to post comments