Skip to main content

സൗജന്യ തൊഴില്‍ പരിശീലനം

 

  ചില്‍ഡ്രന്‍സ് ലൈബ്രറിയിലുളള ഭാരതീയ സ്റ്റേറ്റ് ബാങ്കിന്റെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ കോട്ടയം ജില്ലയില്‍പ്പെട്ട തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് ജനുവരി ഏഴ് മുതല്‍ ആരംഭിക്കുന്ന മൊബൈല്‍ സര്‍വ്വീസസ് എന്ന കോഴ്‌സിലേക്ക് സൗജന്യമായി പരിശീലനം നല്‍കുന്നു. ബാങ്ക് വായ്പാ സൗകര്യം ചെയത് കൊടുക്കും. താത്പര്യമുളളവര്‍ ജനുവരി അഞ്ചിനകം പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0481 2303306, 2303307 

date