Post Category
സൗജന്യ നൈപുണ്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
പാണ്ടിക്കാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് സെന്ററില്‍ സൗജന്യ ആപ്ലിക്കേഷന്‍ ഡെവലപ്പ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി/ഡിപ്ലോമ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയവര്‍ (എഞ്ചിനീയറിങ്/ സയന്‍സ് ബന്ധപ്പെട്ട കോഴ്സുകള്‍) അല്ലെങ്കില്‍ പത്താം ക്ലാസ് കഴിഞ്ഞുള്ള മൂന്നുവര്‍ഷ ഡിപ്ലോമയും വെബ്/മൊബൈല്‍ മേഖലയില്‍ ഒന്നര വര്‍ഷത്തെ ബന്ധപ്പെട്ട പ്രവൃത്തി പരിചയവും (ജോലി/ഇന്റേണ്‍ഷിപ്പ്/അപ്രന്റീസ്ഷിപ്പ് ഉള്‍പ്പെടെ) ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി മെയ് 22. ഫോണ്‍- 9495999704.
date
- Log in to post comments