Post Category
എ.എന്‍.എം നഴ്സ് ഒഴിവ്
സംസ്ഥാന എയ്ഡ്സ് കണ്ട്രോള് സൊസൈറ്റിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ലാസ് കോമ്പോസൈറ്റ് സുരക്ഷാ പ്രോജക്ടില്‍ എ.എന്‍.എം നഴ്സ് തസ്തികയില്‍ ഒഴിവ്. യോഗ്യത: എ.എന്‍.എം. പ്രതിമാസ വേതനം 9000 രൂപയും ടി.എയും. മെയ് 26ന് രാവിലെ 10ന് ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി ഓഫീസില്‍ എത്തണം. വിലാസം: ലാസ് കോമ്പോസൈറ്റ് സുരക്ഷാ പ്രോജക്ട്, എ.ആര് സൂപ്പര്‍ മാര്‍ക്കറ്റിന് സമീപം, മേടയില്‍മുക്ക്, രാമന്‍കുളങ്ങര, കൊല്ലം. ഫോണ്‍: 0474 2796606.
date
- Log in to post comments