Skip to main content

ആദരം

സര്‍വ്വകലാശാലയുടെ ഇരുപത്തിരണ്ടാമത് ബിരുദദാനച്ചടങ്ങില്‍ വിവിധ ബിരുദ-ബിരുദാനന്തര പരീക്ഷകളില്‍ ഒന്നാം റാങ്ക് നേടിയ 11 വിദ്യാര്‍ത്ഥികളെ ക്യാഷ് അവാര്‍ഡും ഫലകവും നല്‍കി ആദരിച്ചു. കൂടാതെ രണ്ടാം വര്‍ഷ എം ബി ബി സ് മൈക്രോബയോളജി റെഗുലര്‍ പരീക്ഷകളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടുന്ന വിദ്യാര്‍ത്ഥിക്കായി 2017 മുതല്‍ നല്‍കിവരുന്ന ഡോ. സി.കെ ജയറാം പണിക്കര്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡും ഡോ. ശോഭ സുന്ദരേശ്വരന്‍ അക്കാദമിക് എക്‌സലന്‍സ് ഇന്‍ ഓര്‍ത്തോഡോണ്ടിക്‌സ് എന്‍ഡോവ്മെന്റ് അവാര്‍ഡും ചടങ്ങില്‍ നല്‍കി.

date