Skip to main content

*ഗസ്റ്റ് അധ്യാപക നിയമനം*

പനങ്ങണ്ടി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എച്ച് എസ് എസ് ടി കെമിസ്ട്രി, ഫിസിക്‌സ്, ഹിന്ദി തസ്തികകളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ രേഖകളുമായി ജൂണ്‍ അഞ്ചിന് രാവിലെ പത്ത് മണിക്ക് സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ച്ചക്ക് എത്തണം. 

date