Post Category
*അധ്യാപക ഒഴിവ്*
എടത്തന ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ ഒഴിവുള്ള ഹിസ്റ്ററി, പൊളിറ്റിക്‌സ്, ഇക്കണോമിക്‌സ്, സോഷ്യല്‍വര്‍ക്, മലയാളം (ജൂനിയര്‍) തസ്തികകളില്‍ നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 25ന് രാവിലെ 10 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍- 9647011868
date
- Log in to post comments