Post Category
*ക്വട്ടേഷന്‍ ക്ഷണിച്ചു *
സുല്‍ത്താന്‍ ബത്തേരി പട്ടിക വര്‍ഗ്ഗ വികസന ഓഫീസിന് കീഴിലെ വിവിധ ഉന്നതികളില്‍/ ഷെഡുകളില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് 24x18 (90 ജിഎസ്എം) സൈസിലുള്ള 200 ടാര്‍പോളീന്‍ ഷീറ്റുകള്‍ (എല്ലാ ചെലവുകളും ഉള്‍പ്പെടെ) ആവശ്യാനുസരണം ഓഫീസിലേക്ക് വിതരണം ചെയ്യുന്നതിന് തയ്യാറുള്ള വ്യക്തികള്‍/ സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും മുദ്ര വെച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു. മെയ് 25 വൈകിട്ട് മൂന്നുവരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 04936-221074
date
- Log in to post comments