Skip to main content

*തടി ലേലം*

ജില്ലയിലെ വിവിധ വകുപ്പുകളില്‍ നിന്നും വനം വകുപ്പിന്റെ കുപ്പാടി ഡിപ്പോയിലെത്തിച്ച തേക്ക്, വീട്ടി, മറ്റിനം തടികള്‍, ബില്ലറ്റ്, ഫയര്‍വുഡ് എന്നിവ മെയ് 26ന് ഇ- ലേലം ചെയ്യും. താത്പര്യമുള്ളവര്‍ www.mstcecommerce.com ല്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍- 8547602856, 8547602858, 04936 221562.

date