Skip to main content

*സായാഹ്ന ഒ.പി ഡോക്ടര്‍ നിയമനം*

വൈത്തിരി താലൂക്ക് ആസ്ഥാന ആശുപത്രിയിലെ സായാഹ്ന ഒ.പിയിലേക്ക് താത്ക്കാലിക ഡോക്ടര്‍ നിയമനം നടത്തുന്നു. എംബിബിഎസ്സും മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, പാസ്‌പേര്‍ട് സൈസ് ഫോട്ടോ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, പകര്‍പ്പ് എന്നിവ സഹിതം മെയ് 25ന് രാവിലെ 11ന് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ കൂടിക്കാഴ്ചക്ക് എത്തണം. ഫോണ്‍: 04936-256229

date